"പൂർണ്ണ ബാക്കപ്പ്" "പൂർണ്ണമായി പുനഃസ്ഥാപിക്കൽ" "കണക്റ്റുചെയ്‌ത ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിലേക്കുള്ള എല്ലാ ഡാറ്റയുടെയും പൂർണ്ണ ബാക്കപ്പ് ആവശ്യപ്പെട്ടു. ഇത് സംഭവിക്കാൻ അനുവദിക്കണോ?\n\nനിങ്ങൾ സ്വയം ബാക്കപ്പുചെയ്യാൻ ആവശ്യപ്പെട്ടില്ലെങ്കിൽ, ഈ പ്രവർത്തനം തുടരാൻ അനുവദിക്കരുത്." "ഡാറ്റ ബാക്കപ്പുചെയ്യൂ" "ബാക്കപ്പ് ചെയ്യരുത്" "കണക്റ്റുചെയ്‌ത ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറിലേക്കുള്ള എല്ലാ ഡാറ്റയുടെയും പൂർണ്ണ ബാക്കപ്പ് ആവശ്യപ്പെട്ടു. ഇത് സംഭവിക്കാൻ അനുവദിക്കണോ?\n\nനിങ്ങൾ സ്വയം ബാക്കപ്പുചെയ്യാൻ ആവശ്യപ്പെട്ടില്ലെങ്കിൽ, ഈ പ്രവർത്തനം തുടരാൻ അനുവദിക്കരുത്. ഇത് ഉപകരണത്തിൽ നിലവിലുള്ള എല്ലാ ഡാറ്റയേയും മാറ്റി പകരം വയ്ക്കും!" "എന്റെ ഡാറ്റ പുനഃസ്ഥാപിക്കുക" "പുനഃസ്ഥാപിക്കരുത്" "നിങ്ങളുടെ നിലവിലെ ബാക്കപ്പ് പാസ്‌വേഡ് താഴെ നൽകുക:" "താഴെ നിങ്ങളുടെ ഉപകരണ എൻക്രിപ്‌ഷൻ പാസ്‌വേഡ് നൽകുക." "നിങ്ങളുടെ ഉപകരണ എൻക്രിപ്‌ഷൻ പാസ്‌വേഡ് ചുവടെ നൽകുക. ബാക്കപ്പ് ആർക്കൈവ് എൻക്രിപ്റ്റുചെയ്യാനും ഇത് ഉപയോഗിക്കുന്നു." "പൂർണ്ണ ബാക്കപ്പ് ഡാറ്റ എൻക്രിപ്‌റ്റ് ചെയ്യുന്നതിനായി ഉപയോഗിക്കാൻ ഒരു പാസ്‌വേഡ് നൽകുക. ഇത് ശൂന്യമായി വിടുകയാണെങ്കിൽ, നിങ്ങളുടെ നിലവിലെ ബാക്കപ്പ് പാസ്‌വേഡ് ഉപയോഗിക്കും:" "പൂർണ്ണ ബാക്കപ്പ് ഡാറ്റ എൻക്രിപ്‌റ്റ് ചെയ്യണമെങ്കിൽ, ചുവടെ ഒരു പാസ്‌വേഡ് നൽകുക:" "നിങ്ങളുടെ ഉപകരണം എൻക്രിപ്റ്റുചെയ്‌തതിനാൽ, ബാക്കപ്പ് എൻക്രിപ്റ്റുചെയ്യേണ്ടതുണ്ട്. ചുവടെ പാസ്‌വേഡ് നൽകുക:" "പുനഃസ്ഥാപിച്ച ഡാറ്റ എൻക്രിപ്‌റ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ, പാസ്‌വേഡ് ചുവടെ നൽകുക:" "ബാക്കപ്പ് ആരംഭിക്കുന്നു..." "ബാക്കപ്പ് പൂർത്തിയായി" "പുനഃസ്ഥാപിക്കൽ ആരംഭിക്കുന്നു..." "പുനഃസ്ഥാപിക്കൽ അവസാനിച്ചു" "പ്രവർത്തനം കാലഹരണപ്പെട്ടു"